ഇരിട്ടി
വിളക്കോട്: കേരള ഹൈക്കോടതിയില്‍ നിന്നും അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത അഡ്വ: മുഹമ്മദ് നിഹാല്‍ നൂറാനിയെ എസ്ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു
വിളക്കോട്:
കേരള ഹൈക്കോടതിയില്‍ നിന്നും അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത അഡ്വ: മുഹമ്മദ് നിഹാല്‍ നൂറാനിയെ എസ്ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി മുഹമ്മദ് മൊമന്റോ നല്കി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗം ഷഫീന മുഹമ്മദ്, ജോ സെക്രട്ടറി യൂനുസ് വിളക്കോട്, കമ്മിറ്റി അംഗം കെ.സഈദ്, പാറക്കണ്ടം ബ്രാഞ്ച് പ്രസിഡന്റ് ബി.എച്ച് സുലൈമാന്‍, സമദ് മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.