മട്ടന്നൂർ

റോഡ് അപകട ഭീഷണിയിൽ

മട്ടന്നൂർ :  മണ്ണൂർ  റോഡിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചില ഭാഗത്ത് വാട്ടർ ഒതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പ്രവൃത്തിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച ഭാഗത്ത് അപകട ഭീഷണിയിൽ . പ്രവർത്തി കഴിഞ്ഞതിന് ശേഷം റോഡ് പൂർവ്വസ്തിതിയിലാക്കുന്നതിന് പകരംമണ്ണിട്ട് മൂടുക മാത്രമാണ് ഉണ്ടായത് – മഴ ശക്തിയായ തോടെ റോഡ് വെട്ടിപ്പൊളിച്ച മിക്ക ഇടങ്ങളിലും മണ്ണ് ഒലിച്ചു പോയും റോഡ് ഇടിഞ്ഞു താണും അപകടാവസതയിലാണ് ഉള്ളത്. – മെക്കാഡം താർ ചെയ്ത റോഡ് വാട്ടർ ഒതോറിറ്റി കുത്തിപ്പൊളിച്ച ഇടങ്ങളിൽ,അടിയന്തരമായും പൂർവ്വസ്തിതിയിലാക്കി, അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇന്നത്തേ നിലക്ക് അടിയന്തരപരിഹാരമുണ്ടാക്കണമെന്ന് വാർഡ് കൊൺസിലർ പി-രാഘവൻ മാസ്റ്റർ  അധികാരികളോട് അഭ്യർത്ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button