മട്ടന്നൂർ

ഏളന്നൂരിലെ ടി.കെ. അബൂബക്കർ മൗലവി (56) അന്തരിച്ചു.

മട്ടന്നൂർ: ഏളന്നൂരിലെ ടി.കെ. അബൂബക്കർ മൗലവി (56) അന്തരിച്ചു.
ശാരീരികഅസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച്ച രാവിലെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം ഇന്ന് മണിയോടെ 4.25 ഓടെ മരണപ്പെടുകയായിരുന്നു.
കേരള മുസ്ലിം ജമാ അത്ത് സോൺ ജനറൽ സെക്രട്ടറി, ഉളിയിൽ സുന്നി മജ്ലിസ് വൈസ് പ്രസിഡൻ്റ്, ഏളന്നൂർ അൽ മദീന സുന്നി സെൻ്റെർ ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഹൈറുന്നിസ ,
മക്കൾ: അഹ്‌നസ് , മിഥ്‌ലാജ് (സൗദി) മിഖ്ദാദ്, ഫാത്തിമ, ആദില
സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ സഅദി , സഫിയ, നഫീസ , ഉസ്മാൻ, സിറാജ് (യു എ ഇ )ഹസ്സൻ (ഖത്തർ), മുഹ്സിൻ , ഹഫ്സത്ത്, ഷക്കീല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button