kannur

ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തി നശിച്ചു



മട്ടന്നൂർ : ചാവശ്ശേരി വളോരയിൽ ഇരുചക്രവാഹനം കത്തിനശിച്ചു.
വളോര സ്വദേശി നജീബിന്റെ വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11: 15 ഓടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വളോരയിൽ വച്ച് വാഹനത്തിൻറെ ചെയിൻ കുടുങ്ങി വീഴുകയും സ്കൂട്ടർ കത്തുകയും ചെയ്തത്. വാഹനത്തിൽ നിന്ന് ഇയാൾ ഇറങ്ങിയതിനാൽ അപകടം  ഒന്നും സംഭവിച്ചില്ല.സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button