kannur

പടിയൂർ പൂവം പുഴയിൽ കാണാതായവരിൽ ഒരാളെ കിട്ടി

ഇരിട്ടി:  പടിയൂർ പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ഒരാളുടെ ബോഡി കിട്ടി. മട്ടന്നൂർ എടയന്നൂർ സ്വദേശിനി ഷഹർബാൻ്റെ ബോഡിയാണ് കിട്ടിയത്, തുടർ നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ്ലേക്ക് കൊണ്ട് പോയി. ചക്കരക്കൽ സ്വദേശിനി സൂര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് തെരെച്ചിൽ തുടരുകയാണ്. പടിയൂരിലെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button