ഇരിട്ടി

കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളത്തിന്റെ ഭാഗമായി കേളകത്ത് സെമിനാർ സംഘടിപ്പിച്ചു

കേളകം: കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളത്തിന്റെ ഭാഗമായി കേളകത്ത് സെമിനാർ സംഘടിപ്പിച്ചു. ആധുനിക കൃഷി രീതികളും ശാസ്ത്രീയ വളപ്രയോഗവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കർഷക സംഘം ജില്ലകമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കാർഷിക വിദഗ്ധൻമലപ്പട്ടം പ്രഭാകരൻ വിഷയമവതരിപ്പിച്ചു. കർഷകസംഘം ഏരിയ പ്രസിഡണ്ട് കെ.ശശീന്ദ്രൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ, ജില്ലാകമ്മിറ്റിയംഗം ഷൈലജ ചന്ദ്രൻ,കെ.ജി.വിജയപ്രസാദ്, എം.എസ്. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button