IRITTY

ആറളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആറളം പുനരധിവാസ മേഖലയിൽ ഇറങ്ങിയ മോഴയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള ഓപ്പറേഷൻ കെഎം-1 നടപടിയുടെ ഭാഗമായി ആറളം പഞ്ചായത്തിലെ 6,7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ബിഎൻഎസ് സെഷൻ 163 (1) പ്രകാരം ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു ഇതനുസരിച്ച് ഇവിടങ്ങളിൽ പൊതുജനങ്ങൾ ഒത്ത് ചേരാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button