ഇരിട്ടി

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തായി ഹരിത കർമ്മ സേന ശേഖരിച്ച് വേർതിരിക്കാൻ കൂട്ടിയിട്ട മാലിന്യമാണ് കത്തിയത്. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ് സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button