
മട്ടന്നൂർ: കൊതേരി എൽ. പി. സ്കൂൾ ShEEN International-ന്റെ സഹകരണത്തോടെ നടത്തുന്ന Step Up India IAS Scholarship Test-ലേക്ക് അപേക്ഷ ക്ഷണിച്ചു. UP, ഹൈസ്കൂൾ, +1, +2, ഡിഗ്രി വിദ്യാർത്ഥികൾക്കും 33 വയസ്സുവരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. പരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്കോളർഷിപ്പോടൊപ്പം IAS പരിശീലനത്തിന് അവസരം ലഭിക്കും.
സെപ്റ്റംബർ 21ന് രാവിലെ 10ന് കൊതേരി എൽ. പി. സ്കൂളിലാണ് പ്രവേശന പരീക്ഷ. രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ഫോൺ: 9947253878, 9744898587.



