Kerala

ഓണക്കാല തിരക്ക്: ബെംഗളൂരു – കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വരുന്ന ഓണക്കാലത്തെ രൂക്ഷമായ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് മലബാർ മേഖലയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ (Onam special train Bengaluru Kannur 2026). ഓഗസ്റ്റ് 20-നാണ് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സർവീസ് നടത്തുക. സേലം – കോയമ്പത്തൂർ – പാലക്കാട് വഴിയാണ് ഈ ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button