Kerala

ഓണം സ്പെഷൽ റേഷനരി കുക്കറിൽ വെക്കരുത് ചോറിന് വെച്ചത് കഞ്ഞിയാവും!

റേഷൻ കടകളിലൂടെ വിൽക്കുന്ന ഓണം സ്പെഷൽ അരി പെട്ടെന്ന് വേവുന്നതിനാൽ കുക്കറിൽ വേവിക്കരുതെന്ന് നിർദേശം.

ഒറ്റപ്പുഴുക്ക് (സിംഗ്ൾ ബോയിൽഡ്) അരിയാണിതെന്നും അതിനാൽ കുക്കറിൽ അതിവേഗം വെന്ത് അടിഞ്ഞുപോകുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. 

ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റേഷൻ കട ഉടമകൾക്ക് വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button