india

ജീവനക്കാരുടെ പണിമുടക്ക് രാജ്യത്തെ ബാങ്കുകൾ സെപ്റ്റംബർ 27 (ഞായറാഴ്‌ച) തുറന്നു പ്രവർത്തിക്കും

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പണിമുടക്ക് കാരണം രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം. സെപ്റ്റംബർ 27 (ഞായറാഴ്ച) രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നുപ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button