ഇരിക്കൂർ

കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു

ഇരിക്കൂർ : കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ കനത്തമഴയിൽ സബ്‌രജിസ്ട്രാർ ഓഫീസിനു മുൻ ഭാഗത്തെ വീടിൻ്റെ ചുറ്റുമതിൽ തകർന്നു സമീപത്തെ വീട്ടിലേക്കു വീണു .

ഐശ്വര്യ മെഡിക്കൽ ഷാപ്പ് ഉടമ ഫലാഹിൽ കെ.പി. അബ്ദുൽ അസീസിൻ്റെ വീടിൻ്റെ മതിലാണ് തകർന്നത് .തിങ്കളാഴ്ച ഉച്ചക്ക് 2.30 നാണ് വീടിൻ്റെ വലതു ഭാഗം പാടെ തകർന്നത് സമീപത്തെ മഹറൂഫിൻറെൻ്റെ വീട്ടുമുറ്റത്തേക്കാണ് മതിൽ വീണത് .മഹറൂ
ഫിൻ്റെ വീട്ടു മുറ്റത്തെ പൈപ്പുകളും മറ്റു cപൊട്ടി കല്ലുകൾ ക്കടിയിലാണ് .ചെങ്കല്ലിൽ കെട്ടി ഉയർത്തിയ മതിലാണ് മഴയിൽ ഇടിഞ്ഞത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button