!-- afp header code starts here -->
ഇരിക്കൂർ

ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇരിക്കൂര്‍:ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

വീരാജ് പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് ഇരിക്കൂര്‍ വയക്കാംകോട്സ്വ ദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ (48) മരണപ്പെട്ടത്.


പതിവുപോലെ രാവിലെ കട തുറന്നെങ്കിലും രണ്ടുമണിക്കൂറിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button