മട്ടന്നൂർ

റൂറൽ ബാങ്ക് ഫുട്പാത്ത് കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

മട്ടന്നൂർ നഗരസഭ റൂറൽ ബാങ്ക് ഫുട്പാത്ത് കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് നിർവഹിച്ചു. 
പൊതുമരാമത്ത്   സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അനിത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.എൻ. മുഹമ്മദ്, എ. മധുസൂദനൻ, സി. അജിത്ത് കുമാർ, മുൻസിപ്പൽ എജിനീയർ പി.പി. രജനി,  അൻസാരി തില്ലങ്കേരി, കെ.മനീഷ്,
ജി. കുമാരൻ നായർ, സി.എം നവാസ് തുടങ്ങിയവർ പ്രസംഗിച്ചു. ആറ് ലക്ഷം രൂപ ചിലവിട്ടാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button