ഉളിക്കൽ

ഉളിക്കൽ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാൽ നാളെ (09/07/26)ന് ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും അംഗൻവാടികൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്ന് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button