മട്ടന്നൂർ

കാര കനാൽ ഇടിഞ്ഞു:  കുടുംബങ്ങളെ മാറ്റി

മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കാര കനാൽ ഇടിഞ്ഞു. ഇതേ തുടർന്ന് ഭീഷണിയിലായ സമീപത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വെള്ളി രാത്രി 11.30 ഓടെയാണ് സംഭവം. മട്ടന്നൂർ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button