!-- afp header code starts here -->
ഇരിട്ടി

വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിട്ടി: വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഉളിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസിൽ മണ്ഡലം സെക്രട്ടറി ശകീബ് കേളോത്ത് അദ്ധ്യക്ഷതവഹിക്കുകയും,മുനിസിപ്പൽ പ്രസിഡണ്ട് വി.എം സാജിത സ്വാഗതം പറയുകയും വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷാജഹാൻ ഐച്ചേരി ഉൽഘാടനം നിർവഹിക്കുകയും ചെയ്തു . ചടങ്ങിൽ ഉളിയിൽ കലാഗ്രാമം ട്രെസ്റ്റ് ചെയർമാൻ സി.എം മുസ്തഫ, മാധ്യമ പ്രവർത്തകൻ കെ.സാദിഖ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി പി.പി ആയിശ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button