ഇരിട്ടി
ഉളിയില്‍ ഗവ യു.പി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.86 കോടി രൂപ അനുവദിച്ചതായി ഡോ.വി ശിവദാസന്‍ എം.പി

ഇരിട്ടി: ഉളിയില്‍ ഗവ:യു.പി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.86 കോടി രൂപ അനുവദിച്ചതായി ഡോ. വി. ശിവദാസന്‍ എം.പി അറിയിച്ചു.ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങുന്നതിന് 16 ലക്ഷം രൂപയും ആറളം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ മൊബൈല്‍ ഡിസ്‌പെന്‍സറി യൂണിറ്റിന് വാഹനം വാങ്ങുന്നതിന് 19.5 ലക്ഷം രൂപയും അനുവദിച്ചതായി ഡോ.വി.ശിവദാസന്‍ എം.പി അറിയിച്ചു.



