
ഇരിട്ടി: ടി എസ് എസ് എസ് എടൂര്‍ യൂണിറ്റ് സൗജന്യമായി ആടിനെ വിതരണം ചെയ്തുഎടൂര്‍ യൂണിറ്റിന്റെ സൗജന്യ ആട് വിതരണ പദ്ധതിയുടെ ഭാഗമായി യൂണിറ്റിലെ ഒരു കുടുംബത്തിനു ആടിനെ കൈമാറി.എടൂര്‍ യൂണിറ്റ് പ്രസിഡണ്ട് ജിമ്മി വട്ടംതൊട്ടിയില്‍ ,സെക്രട്ടറി റെജി പോള്‍ കൊടുംപുറത്ത്,ബെന്നി കെ പി,ജോളി കളപ്പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു



