
ഇരിട്ടി: ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ ലഭിച്ചു.
വള്ളിത്തോട് വച്ച് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ആണ് ഇരിട്ടി പോലീസ് കണ്ടെത്തി നല്‍കിയത്.വള്ളിത്തോട് സ്വദേശിയായ അബ്ദുള്‍ നാസറിന്റെ ഫോണാണ് മകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടിരുന്നത്.ഇരിട്ടി എസ് ഐ എം.ജെ ബെന്നി ഉടമയ്ക്ക് ഫോണ്‍ കൈമാറി.



