!-- afp header code starts here -->
kannur

അമ്പായത്തോടിന് ആംബുലൻസ് അനുവദിച്ചു

കൊട്ടിയൂർ അമ്പായത്തോടു മേഖലയിൽ ഇനി ആംബുലൻസ് സേവനം ലഭ്യമാകും.കഴിഞ്ഞ ആഴ്ച ആംബുലൻസ് ഗതാഗതക്കുരുക്കിൽ പെട്ട് രോഗിയായ ഒരു കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്നാണ് അമ്പായത്തോട് ആംബുലൻസ് അനുവദിച്ചത്.വൈശാഖോത്സവം നടക്കുന്ന തിരക്കുള്ള ദിവസങ്ങളിൽ ഈ മേഖലയിൽ ആംബുലൻസ് സംവിധാനം വേണമെന്നഭ്യർത്ഥിച്ച് കൊട്ടിയൂർ പഞ്ചായത്തംഗം ഷാജി പൊട്ടയിൽ ജില്ലാ കലക്ടർക്കു നിവേദനം നൽകിയതിനെ തുടർന്നാണ് ആംബുലൻസ് അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button