!-- afp header code starts here -->
ഇരിട്ടി

മരം വീണ് മാക്കൂട്ടം ചുരം പാതയിൽ ഗതാഗതം തടസപ്പെട്ടു

ഇരിട്ടി: കനത്ത മഴയിൽ തലശ്ശേരി- കൂർഗ് പാതയിൽ മാക്കൂട്ടം ചുരത്തിൽ മരം വീണതിനെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇരിട്ടിയിൽ നിന്ന് അഗ്നിശമന സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button