!-- afp header code starts here -->
മട്ടന്നൂർ

പി. ഉബൈദുല്ല എം.എൽ.എ. ക്യാമ്പ് സന്ദർശിച്ചു.

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നടക്കുന്ന ഹജ്ജ് ക്യാമ്പ് പി.ഉബൈദുല്ല എം.എൽ.എ. സന്ദർശിച്ചു. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ , വഖഫ് ബോർഡ് മെമ്പർമാരായ അഡ്വ. ഷംസുദ്ധീൻ, അഡ്വ. പി.വി.സൈനുദ്ധീൻ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. സംഘാടക സമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ,കോ ഓഡിനേറ്റർമായ നിസാർ അതിരകം , പി.പി.സുബൈർ ഹാജി എന്നിവർ സംഘത്തെ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button