!-- afp header code starts here -->
ഇരിട്ടി

കൂട്ടുപുഴയിൽ 20 ഗ്രാം എംഡി എം എയുമായി യുവാവ് പോലീസിന്റെ പിടിയിൽ

ഇരിട്ടി: കൂട്ടുപുഴയിൽ 20 ഗ്രാം എം ഡി എം എ യുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഇരിക്കൂർ സ്വദേശി റിഷാൻ റയീസ് ആണ് പിടിയിലായത്. ഇരിട്ടി എസ് ഐ അശോകനും സംഘവും ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധസ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 20ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button