ഇരിട്ടി

മുസ്‌ലിം ലീഗ് പ്രക്ഷോപ സംഗമത്തിൻ്റെ ഭാഗമായുള്ള പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നാളെ ( വെള്ളിയാഴ്ച )

ഇരിട്ടി: മുസ്‌ലിം ലീഗ് പ്രക്ഷോപ സംഗമത്തിൻ്റെ ഭാഗമായുള്ള പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നാളെ  (വെള്ളിയാഴ്ച)  വൈകുന്നേരം 4  മണിക്ക് ഇരിട്ടി  പയിഞ്ചേരി മുക്കിലെ ഇയോട്ട് ഓഡിറ്റോറിയത്തിൽ നടക്കും.

മുസ്‌ലിം ലീഗ് ജില്ല ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മുണ്ടേരി , അൻസാരി തില്ലങ്കേരി  പ്രസംഗിക്കും.

മുസ്‌ലിം ലീഗ് മണ്ഡലം കൗൺസിലർമാർ, പ്രവർത്തക സമിതി അംംഗങ്ങൾ , പഞ്ചായത്ത്,ശാഖ ഭാരവാഹികൾ , തദ്ദേശ സ്ഥാപന മെംബർമാർ, പോഷക സംഘടനാ മണ്ഡലം ,പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button