മട്ടന്നൂർ

ഇ. അഹമ്മദ് എക്സലൻസി അവാർഡ് വിതരണം ചെയ്തു

മട്ടന്നൂർ: മുസ്ലിം യൂത്ത് ലീഗ്, ദുബായ് കെ.എം.സി.സി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ. അഹമ്മദ് എക്സലൻസി അവാർഡ് വിതരണവും വിവിധ മത്സര പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വൈദ്യുതി പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പി ആർ ഉബൈദ് അധ്യക്ഷത വഹിച്ചു.


അൻസാരി തില്ലങ്കേരി,ഇ.പി. ഷംസുദ്ദീൻ, പി.കെ. കുട്ട്യാലി, മുസ്തഫ ചൂരിയോട്, കെ കെ കുഞ്ഞമ്മദ്, ഷബീർ എടയന്നൂർ, സൈനുദ്ദീൻ ചേലേരി, അബ്ദുൽ അസീസ്, റസാഖ് ഫൈസി, റഫീഖ് ചിറ്റാരിപ്പറമ്പ്, ലത്തീഫ് ശിവപുരം,യഹ്കൂബ് ഹാജി,പി പി ജലീൽ, വി.എൻ. മുഹമ്മദ്, ഫിറോസ് കളറോട്, കെ.കെ. ഉസ്മാൻ, സത്താർ ഇടുമ്പ, മുഹമ്മദ് റാഫി, കെ.ടി. ഹാരിസ്, എസ് എം റിഷാദ് ഫസ്ന കണ്ണവം, നജീദ സാദിഖ്,നിജാസ് ചിറ്റാരിപ്പറമ്പ്, സലാഹുദ്ദീൻ എടയന്നൂർ എന്നിവർ പ്രസംഗിച്ചു.
ടി.പി. ത്വാഹ സ്വാഗതവും അഫ്സൽ മിനിക്കൻ നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button