!-- afp header code starts here -->
Kerala

മട്ടന്നൂരിലെ കവർച്ച : പഴുതടച്ച അന്വേഷണം തുണയായി



മട്ടന്നൂർ : മട്ടന്നൂർ തെരൂറിൽ കവർച്ച നടത്തി സി സി ടി വി    നശിപ്പിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതിയെ മട്ടന്നൂർ ഇൻസ്‌പെക്ടർ എം വി ബിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ സി പി ലിനേഷിന്റെ നേത്രത്തിൽ പ്രതേക അന്വേഷണ സംഘം രൂപീകരിച്ച് 
സംഭവം നടന്ന വീടിന്റെയും പരിസര പ്രദേശങ്ങളിലെയും
സി സി ടി വി   ക്യാമറകൾ പരിശോധിച്ചു ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പ്രതി നവാസ് പുതുവത്സര ദിനത്തിൽ കാട്ടികുളത്ത് വെച്ച് പിടിയിലാവുന്നത്.
സബ് ഇൻസ്‌പെക്ടർമാരായ സി പി ലിനേഷ്, റാം മോഹൻ,എ എസ് ഐ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിറാജ്ജുദ്ധീൻ സിവിൽ പോലീസ് ഓഫീസർ മാരായ കെ വി ധനേഷ് കെ രതീഷ്, സി എസ് ഷംസീർ അഹമ്മദ്‌, സി പി അനീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button