
മട്ടന്നൂർ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡൻറ് ഒ കെ പ്രസാദ് അധ്യക്ഷനായി.
എം രതീഷ്, സുരേഷ് മാവില, രാജൻ പുതുക്കുടി,
ഇ.പി. ഷംസുദ്ദീൻ, ദാവാരി മുസ്തഫ, കെ പി രമേശൻ, അണിയേരി അച്യുതൻ, എൻ സി സുമോദ്, സന്തോഷ് മാവില, മണാട്ട് കുമാരൻ, എം കെ അബ്ദുറഹ്മാൻ, യൂസഫ് റാറാവിസ്, പി കെ നാരായണൻ, വി. രാമദാസൻ, ഫർസീൻ മജീദ്, എം മുകുന്ദൻ, ഡി.മുനീർ എന്നിവർ സംസാരിച്ചു.
ജിജേഷ് ചാവശ്ശേരി സ്വാഗതവും കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു.



