!-- afp header code starts here -->
ഇരിട്ടി

തില്ലങ്കേരി കാവുംപടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം.


കാക്കയങ്ങാട് :കാവുംപടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാക്കയങ്ങാട് നിന്നും കൂത്ത്പറമ്പ് വഴി തലശേരിയിലേക്ക് പോവുകയായിരുന്ന പ്രഭാത് ബസും മട്ടന്നൂർ പരിയാരം സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ ആയിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button