!-- afp header code starts here -->
ഇരിട്ടി

3 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി: എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ ഉളിക്കല്‍ പാറപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഉളിക്കല്‍ പാറപ്പുറം സ്വദേശി അഖില്‍ പിയെ 3 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തത് പ്രതി എംഡിഎംഎ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

അസിസ്റ്റന്റ് ഇസ്‌പെക്ടര്‍(ഗ്രേഡ്)മാരായ അബ്ദുല്‍ നാസര്‍ ആര്‍ പി, വിനോദ് കുമാര്‍ എം സി, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് സുഹൈല്‍ പി പി, ജലീഷ് പി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ അജിത്ത് സി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സീമ പി, എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button