
ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജില്‍ മുഴുവന്‍ സീറ്റിലും കെ എസ് യു എം എസ് എഫ് സഖ്യം വിജയിച്ചു.മുഹമ്മദ് ഷമീം കെ (ചെയര്‍മാന്‍) , ശ്രീനന്ദ .പി (വൈസ് ചെയര്‍മാന്‍) , വിസ്മയ വിവേക് (ജനറല്‍ സെക്രട്ടറി) നഫീസ മിസ്‌റിയ ( ജോ . സെക്രട്ടറി ) ,മുഹമ്മദ് റാസി.കെ ( യുയുസി) , ഗോകുല്‍ ആര്‍.ജെ (സ്റ്റുഡന്റ് എഡിറ്റര്‍), അനുനന്ദ ബി ( ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറി) , ആഷിഖ്. പി.കെ ( ജനറല്‍ ക്യാപ്റ്റന്‍) .



