ആറളം: ഓപ്പറേഷൻ ഗജമുക്തി കർമ്മ പദ്ധതിക്ക് തുടക്കമായി. ആറളം പുനരധിവാസ മേഖലയിലെ കാട്ടാനകളെ തുരത്താനുള്ള കർമ്മ പദ്ധതിയാണ് ഓപ്പറേഷൻ ഗജമുക്തി. വനം വകുപ്പ്, ഗ്രാമപഞ്ചായത്ത്, പോലീസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്.
!-- afp header code starts here -->

ആറളം: ഓപ്പറേഷൻ ഗജമുക്തി കർമ്മ പദ്ധതിക്ക് തുടക്കമായി. ആറളം പുനരധിവാസ മേഖലയിലെ കാട്ടാനകളെ തുരത്താനുള്ള കർമ്മ പദ്ധതിയാണ് ഓപ്പറേഷൻ ഗജമുക്തി. വനം വകുപ്പ്, ഗ്രാമപഞ്ചായത്ത്, പോലീസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്.
Lorem ipsum dolor sit amet, consectetur.