!-- afp header code starts here -->
ഇരിട്ടി

മരക്കമ്പുകൾ വെട്ടുന്നതിനിടെ ഇരിട്ടി വള്ളിത്തോട് സ്വദേശി ഷോക്കേറ്റ് മരിച്ചു

ഇരിട്ടി : മരത്തിൽ കയറി കമ്പുകൾ വെട്ടിയിറക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വള്ളിത്തോട് വാഴയിലെ മാറോളി രവീന്ദ്രൻ (63) ആണ് മരിച്ചത്. മരത്തിൽ കയറി ശിഖരങ്ങൾ വെട്ടുന്നതിനിടെ ആണ് ഷോക്കേറ്റത്. ഉടൻതന്നെ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ: ശാരദ.മകൾ:രന്യ.മരുമകൻ:സുബീഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button