!-- afp header code starts here -->
ഇരിട്ടി

പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്

ഇരിട്ടി: പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്..കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടയിൽ ആയിരുന്നു അപകടം.പരിക്കേറ്റ പുന്നാട് ടൗണിലെ ചുമട്ടുതൊഴിലാളികളായ വിനോദൻ, ശശിധരൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button