!-- afp header code starts here -->
ഇരിട്ടി

ഇരിട്ടി കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button