!-- afp header code starts here -->
ഇരിട്ടി

റോഡിലേക്ക് തള്ളിനിന്ന മുളകള്‍ ഫയര്‍ഫോഴ്‌സ് മുറിച്ചു നീക്കി

ഇരിട്ടി: ഇരിട്ടി ടൗണില്‍ പാലത്തിന് സമീപമുള്ള റോഡിലേക്ക് തള്ളിനിന്ന മുളകളാണ് ഇരിട്ടിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റിയത്. മുളകള്‍ വലിയ വാഹനങ്ങളുടെ മുകളില്‍ തട്ടി അപകടഭീഷണി തീര്‍ത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button