!-- afp header code starts here -->
ഇരിട്ടി

ഓണക്കനി നിറപൊലിമ പേരാവൂര്‍ പഞ്ചായത്ത് തല നടീല്‍ ഉദ്ഘാടനം

പേരാവൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ണൂര്‍ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് സി ഡി എസ് എന്നിവയുടെ നേതൃത്വത്തില്‍ ഓണക്കനി നിറപൊലിമ പഞ്ചായത്ത് തല നടീല്‍ ഉദ്ഘാടനം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ ഷെറിന്‍ പദ്ധതി വിശദീകരണം നടത്തി.ശരത് കെ.വി,റീന മനോഹരന്‍, സനില്‍ കുമാര്‍, അഗ്രി സി. ആര്‍പി അജിത സതീശന്‍,ഷൈമ വി,ിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button