
ഉളിക്കൽ: ഉളിക്കൽ നെല്ലിക്കാംപൊയിലിൽ അഡ്വക്കേറ്റ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാംപൊയിലിൽ താമസിക്കുന്ന പുളിച്ചമാക്കത്തൊട്ടിയിൽ കുര്യൻ വക്കീലിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.



