!-- afp header code starts here -->
ഇരിട്ടി

അന്നം അഭിമാനം പദ്ധതി; ഒരുമാസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: അന്നം അഭിമാനം പദ്ധതിക്കു ഭക്ഷണം സ്പോൺസർ ചെയ്തു. ഇരിട്ടി പോലീസും ജേ സി ഐ ഇരിട്ടി യും പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന അന്നം അഭിമാനം – വിശപ്പു രഹിത ഇരിട്ടി പദ്ധതിക്ക്‌ ഒരു മാസത്തെ ഭക്ഷണമാണ് സ്പോൺസർ ചെയ്തത്.ഇരിട്ടി പോലീസ് എസ് എച് ഒ എ കുട്ടികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം ഏൽ എ അഡ്വ: സണ്ണി ജോസഫ് ഉൽഘാടനം നിർവഹിച്ചു. ലാൽ ലക്ഷ്മി ലോട്ടറി ഏജൻസി ഉടമ കെ എം മണികണ്ഠൻ ആണ് സ്പോൺസറർ. സബ് ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ, ഉളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ബെന്നി തോമസ്,ഇബ്രാഹിം മുണ്ടേരി,പി കെ മുസ്തഫ, ഒ വിജേഷ്, ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു,പി അശോകൻ, സിനോജ് മാക്സ്,ഷാജി ജോസ്, പികെ ജോസ്, യൂട്യൂബർ നിജിത്ത് നെട്ടൂരാൻ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button