
മട്ടന്നൂർ : ജമാഅത്തെ ഇസ്ലാമിവളോര ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ മീറ്റും SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും നടത്തി.
വളോര സഫാ സെൻ്ററിൽ നടന്ന പരിപാടി വളോരവാർഡ് കൗൺസിലർ അജേഷ് കെ.പി ഉൽഘാടനം ചെയ്തു ജമഅത്തെ ഇസ്‌ലാമിവളോര ഘടകം പ്രസിഡൻ്റ് അസൈനാർ കെ അധ്യക്ഷതവഹിച്ചു ജമാഅത്ത് ഏരിയ പ്രസിഡൻ്റ് മുനീർ പി സി ഈദ് സന്ദേശം നൽകി വാർഡ് കൗൺസിലർ പി. രജിഷ സമ്മാന വിതരണം നടത്തി മഹല്ല് പ്രസിഡൻ്റ് വി.മമ്മദ് സെക്രട്ടറി കെ. മുസ്തഫ, കാസിം വി ഇരിക്കൂർ റിട്ടേർഡ് താസിൽദാർ നാരയണൻ നമ്പ്യാർ ,രാജമാസ്റ്റർ , ബാലകൃഷ്ണൻ എന്നിവർ ആശംസനേർന്നു സംസാരിച്ചു പരിപാടിയിൽ ഹൽഖാ സെക്രട്ടറി നജിം വളോര സ്വാഗതവും റിയാസ് പി.പി നന്ദിയും പറഞ്ഞു പരിപാടി സി. വി ആബു, കെ.അശ്റഫ് ലത്തിഫ് എൻ പി . കെ .സാദിഖ് എം, റഹൂഫ് പി.ആബൂട്ടി പിവി മുഹമ്മദ് ഹാശിം പിഎൻ എന്നിവർ നേതൃത്വം നൽകി.



