!-- afp header code starts here -->
മട്ടന്നൂർ

എം. വിജിൻ എം.എൽ.എയും കെ.വി. സുമേഷ് എം.എൽ.എയും ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് കെ.വി. സുമേഷ് എം.എൽ.എയും എം.  വിജിൻ എം.എൽ.എയും സന്ദർശിച്ചു. ഹജ്ജ് യാത്രികരെ സന്ദർശിച്ച ഇരുവരും അവരുടെ സുഖവിവരങ്ങളും ചോദിച്ചറിഞ്ഞു. ക്യാമ്പിലെ സൗകര്യങ്ങളും ഇരുവരും വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button