!-- afp header code starts here -->
ഇരിട്ടി

ഹാജി റോഡിൽ കിണറ്റിൽ വീണ പൂച്ചയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

ഇരിട്ടി : ഹാജി റോഡ് ചാക്കാട് എം എം മാർബിൾസ് കമ്പനിയുടെ ഗോഡൗണിലെ കിണറ്റിൽ വീണ പൂച്ചയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി.ഇരിട്ടി ഫയർ ഫോഴ്സ് അസിസ്റ്റേഷൻ ഓഫീസർ മഹറൂഫ് വി.ഫയർ റസ്ക്യൂ ഓഫീസർ ശ്രീ രാഹുൽ K ജസ്റ്റിൻ ജയിംസ് സൂരജ്, Cv ഹോം ഗാർഡ് രമേശൻ v എന്നിവർ എന്നിവർ  രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button