!-- afp header code starts here -->
ഇരിട്ടി

വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്‍ സംഗീത സൗഹൃദ സദസും എടക്കാനത്തപ്പന്‍ ഭക്തിഗാന ആല്‍ബം വീഡിയോ പ്രദര്‍ശനവും

ഇരിട്ടി:വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്‍ സംഗീത സൗഹൃദ സദസും എടക്കാനത്തപ്പന്‍ ഭക്തിഗാന ആല്‍ബം വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.ഫൗണ്ടേഷന്‍ പ്രസിഡന്റ് എ കെ ഹസന്റെ അധ്യക്ഷതയില്‍ ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.കെ പി കെ വെങ്ങര ആല്‍ബം റിലീസ് ചെയ്തു.
വി എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കക്കറയില്‍,മനോഹരന്‍ കൈതപ്രം ഡോ ജി.ശിവരാമകൃഷ്ണന്‍ മനോജ് അമ്മ സന്തോഷ് കോയിറ്റി, കെ.രാമകൃഷ്ണന്‍,വി വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഭക്തിഗാന വീഡിയോ പ്രദര്‍ശനവും സംഗീത സൗഹൃദ സദസും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button