!-- afp header code starts here -->
ഇരിട്ടി

കേളകം കാവ്യ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മ്യൂസിക് നൈറ്റ് & മിമിക്സ് ഇന്ന് നടക്കും

കേളകം: കേളകം കാവ്യ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ അമ്മ മ്യൂസിക് ബാൻഡ് ഒരുക്കുന്ന മ്യൂസിക് നൈറ്റ് & മിമിക്സ് ഇന്ന് നടക്കും. കേളകം J3 ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മ്യൂസിക് നൈറ്റ് ആൻഡ് മിമിക്സ് ഇന്ന് രാത്രി 7 മണിക്കാണ് ആരംഭിക്കുക. പാസ് മുഖേനയാണ് പ്രവേശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button