!-- afp header code starts here -->
ഇരിട്ടി

ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്

ഇരിട്ടി: ഉളിയിൽ പാലത്തിന് സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്, റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂരിൽ നിന്ന് മടിക്കേരി പോകുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button