!-- afp header code starts here -->
ഇരിട്ടി

ഇഫ്‌താർ മീറ്റും കിറ്റുവിതരണവും മർഹൂം മൊയ്‌ദു ഹാജി സ്മാരക കുടിവെള്ള വിതരണ ഉദ്ഘാടനവും ഇന്ന് പുഴക്കരയിൽ

കാക്കയങ്ങാട് : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പുഴക്കര അയ്യപ്പൻകാവ് കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നു വരുന്ന സമൂഹ ഇഫ്‌താർ സംഗമവും റംസാൻ ഈദ് കിറ്റ് വിതരണവും മർഹൂം മൊയ്‌ദു ഹാജി സ്മാരക കുടിവെള്ള വിതരണ ഉദ്ഘാടനവും 26 മാർച്ച് 2025 ന് പുഴക്കരയിൽ വെച്ച് നടത്തപ്പെടും.


കുടിവെള്ള വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവഹിക്കും , തുടർന്ന് പ്രമുഖ വാഗ്മി ഉസ്താദ് അബ്ദുള്ള സലീം വാഫിയുടെ ക്ലാസ് ഉണ്ടായിരിക്കും എന്നും മുസ്ലിം ലീഗ് , ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button