ഇരിട്ടി

ഉളിക്കലിൽ ഓംനി വാൻ കടയിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്ക്

ഉളിക്കൽ പഴയ ഫെഡറൽ ബാങ്കിന് സമീപം നിയന്ത്രണം വിട്ടു വന്ന വാഹനം കടകളിലേക്ക് പഞ്ഞു കയറി അപകടം. ഇരിട്ടി ഭാഗത്ത് നിന്നും – ഉളിക്കല്ലിലേക്ക് വരികയായിരുന്ന ഒമിനി വാൻ പച്ചക്കറി കടയിലേക്കും, സമീപത്തെ ലോട്ടറി കടയിലേക്കുമാണ് വാഹനം ഇടിച്ചു കയറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button