ഇരിട്ടി
വി.പ്രശാന്ത് കുമാര്‍ ഇരിട്ടി ഏരിയ പ്രവാസി ഫാമിലി വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ്
ഇരിട്ടി:ഇരിട്ടി ഏരിയ പ്രവാസി ഫാമിലി വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് ആയി വി.പ്രശാന്ത് കുമാറിനെ തിരഞ്ഞെടുത്തു.
2025-2030 വര്‍ഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങള്‍
വൈസ് പ്രസിഡന്റ് -ധനേഷ്.കെ
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍
മുഹമദ് റാഫി.സി.എച്ച്,ഷാജന്‍ .പി,അനില്‍കുമാര്‍.എന്‍,ഏലിയാമ്മ.എ,സിബിന.കെ,ഷാജി.എം വി,സജിമോന്‍. വി. കെ,രഞ്ജിത്ത് കുമാര്‍.കെ,ശ്രീധരന്‍.പി.എം,അനിത.കെ.എം.