!-- afp header code starts here -->
ഇരിട്ടി

മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇരിട്ടി:ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്റെ അധ്യക്ഷതയില്‍ അഡ്വ:സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍,ബ്ലോക്ക് പ്രസിഡണ്ട് പി എ നസീര്‍,നേതാക്കളായ ഇബ്രാഹിം കെ,സനില്‍ നടുവനാട്,കെ ബാലകൃഷ്ണന്‍,ആര്‍ കെ മോഹന്‍ദാസ്,ടി കെ റാഷിദ്,സി കെ അര്‍ജുന്‍,ആര്‍ കെ സുനില്‍കുമാര്‍,ജിജോയ് മാത്യു,ലൈല, ഷജില്‍, ജയന്‍, ഷാജി വി, അബ്ദുല്‍ അസീസ്,ഹനീഷ് ,എം വി അശ്വന്ത്, വിനീത് പി കെ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button